റൂവി മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ
New Office Bearers Elected for 2026-2028
റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൈസൽ ആലുവ പ്രസിഡന്റായും ഡോ. മുജീബ് അഹമ്മദ് ജനറൽ സെക്രട്ടറിയായും സന്തോഷ് കെ.ആർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
The Ruwi Malayali Association elected new office bearers for the 2026-2028 term during the annual General Body meeting. The new executive committee was formed with Faisal Aluva as President, Dr. Mujeeb Ahmad as General Secretary, and Santhosh K.R. as Treasurer.
The office bearers announced that social, cultural, and charitable activities will be further strengthened in the coming years. The association will continue its commitment to supporting the Malayalam-speaking community in Oman.