Back to News
May 08, 2025
റൂവി മലയാളി അസോസിയേഷൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
Drawing Competition Organized for Students
റൂവി മലയാളി അസോസിയേഷൻ കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. ഖുറം സുൽത്താൻ സെന്ററിലാണ് മത്സരം നടന്നത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും സർട്ടിഫിക്കറ്റുകളും ലഭിച്ചു.
The Ruwi Malayali Association organized an exciting drawing competition for students ranging from Kindergarten to Plus Two. The event was held at Khuram Sultan Center, providing young artists a platform to showcase their talents.
Winners received attractive prizes, gift vouchers, and certificates. All participants were also given certificates of participation, encouraging creative engagement among the younger generation of the community.