Date

May 09, 2025

09:00 AM - 01:00 PM

Venue

ഖുറം സുൽത്താൻ സെന്റർ

Status

Completed

റൂവി മലയാളി അസോസിയേഷൻ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.


Ruwi Malayali Association presents a Drawing Competition for children to encourage young artistic talent in the community. Children of all age groups are welcome to participate. The competition will be held in different categories based on age.

Prizes and certificates will be awarded to winners in each category. Art materials will be provided.